tag:blogger.com,1999:blog-7866092803997629715.post3283579696938637139..comments2023-05-08T13:29:39.219+05:30Comments on മഴത്തുള്ളി പളുങ്കുകള്‍....: മൂന്നക്ക സംഖ്യയുടെ സൂത്രക്കളി....APJhttp://www.blogger.com/profile/04957242140337858470noreply@blogger.comBlogger14125tag:blogger.com,1999:blog-7866092803997629715.post-63999537488681702792012-09-09T12:20:37.122+05:302012-09-09T12:20:37.122+05:30നോസ്റ്റാള്‍ജിയയും ഒരു സുഖമുള്ള വികാരമല്ലേ....നോസ്റ്റാള്‍ജിയയും ഒരു സുഖമുള്ള വികാരമല്ലേ....APJhttps://www.blogger.com/profile/04957242140337858470noreply@blogger.comtag:blogger.com,1999:blog-7866092803997629715.post-39782150353134181112012-09-09T12:19:51.879+05:302012-09-09T12:19:51.879+05:30വിലയേറിയ അഭിപ്രായത്തിനു നന്ദി അനൂ.....വിലയേറിയ അഭിപ്രായത്തിനു നന്ദി അനൂ.....APJhttps://www.blogger.com/profile/04957242140337858470noreply@blogger.comtag:blogger.com,1999:blog-7866092803997629715.post-15659952838913011412012-09-09T12:19:11.242+05:302012-09-09T12:19:11.242+05:30എവിടെ ഗുരു ദക്ഷിണ????എവിടെ ഗുരു ദക്ഷിണ????APJhttps://www.blogger.com/profile/04957242140337858470noreply@blogger.comtag:blogger.com,1999:blog-7866092803997629715.post-75116973669251168792012-09-09T12:18:43.840+05:302012-09-09T12:18:43.840+05:30നന്ദി ടീച്ചര്‍....നന്ദി ടീച്ചര്‍....APJhttps://www.blogger.com/profile/04957242140337858470noreply@blogger.comtag:blogger.com,1999:blog-7866092803997629715.post-82112921295006748572012-09-03T18:22:53.053+05:302012-09-03T18:22:53.053+05:30ഓഹോ.... അപ്പൊ ഇത് " ഒറ്റ തവണ സ്റ്റാര്‍ ആകല് ...ഓഹോ.... അപ്പൊ ഇത് " ഒറ്റ തവണ സ്റ്റാര്‍ ആകല് പദ്ധതി " ആണല്ലേ.....

പണ്ട് ഇതു പോലെ കുറെ കളികള്‍ ഉണ്ടായിരുന്നു..... ഇപ്പൊ ഇതെല്ലാം നൊസ്റ്റാള്‍ജിയ ആയി മാറി...

അഭിനന്ദനങ്ങള്‍ akhil chandrasreehttps://www.blogger.com/profile/17462432421019205729noreply@blogger.comtag:blogger.com,1999:blog-7866092803997629715.post-8874089237251768292012-09-03T12:59:16.880+05:302012-09-03T12:59:16.880+05:30പ്രിയപ്പെട്ട അനന്തന്,
...പ്രിയപ്പെട്ട അനന്തന്,

ഞങ്ങളുടെ ചെറുപ്പത്തില്‍ അച്ഛന് കണക്കില്‍ പലേ കളികളും പഠിപ്പിച്ചിരുന്നു. മനോഹരമായ ബാല്യകാലം വീണ്ടും ഈ പോസ്റ്റ് ഓര്‍മിപ്പിച്ചു.നന്ദി.

ഗണിതശാസ്ത്രത്തില്‍ കുട്ടികള്‍ക്ക് അഭിരുചിയുണ്ടാകാന് കുട്ടികള്‍ക്ക് കണക്കിലെ ഈ ജാലവിദ്യകള്‍ സഹായിക്കും.

ആശംസകള്‍ !

സസ്നേഹം,

അനു

anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-7866092803997629715.post-28836563753662803642012-09-02T16:46:25.755+05:302012-09-02T16:46:25.755+05:30ഊതലും തെളിയിക്കലും ഇല്ലാതെ ഇത് സ്കൂളില്‍ പഠിക്കുമ്...ഊതലും തെളിയിക്കലും ഇല്ലാതെ ഇത് സ്കൂളില്‍ പഠിക്കുമ്പോള്‍ ചെയ്തിട്ടുണ്ട്. ഊതു വിദ്യ ഇപ്പോള്‍ പഠിച്ചു.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7866092803997629715.post-27368409019253181782012-09-01T20:44:06.615+05:302012-09-01T20:44:06.615+05:30അനന്താ,സന്ദർശനത്തിനു നന്ദി. കണക്കുകൊണ്ടുള്ള കളി കൊ...അനന്താ,സന്ദർശനത്തിനു നന്ദി. കണക്കുകൊണ്ടുള്ള കളി കൊള്ളാം.ഞങ്ങൾ ഈ ഉത്തരം പറയുമായിരുന്നു. പക്ഷേ, ഗ്ലാസ്സിൽ ഊതി തെളിയിക്കുന്ന വിദ്യ ,ദേ ... ഇപ്പോൾ പഠിച്ചു. Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-7866092803997629715.post-38200928885227366032012-08-28T12:18:55.095+05:302012-08-28T12:18:55.095+05:30ധൈര്യമായി എന്നെ മനസ്സില്‍ ധ്യാനിച്ച് തുടങ്ങിക്കോ....ധൈര്യമായി എന്നെ മനസ്സില്‍ ധ്യാനിച്ച് തുടങ്ങിക്കോ.....APJhttps://www.blogger.com/profile/04957242140337858470noreply@blogger.comtag:blogger.com,1999:blog-7866092803997629715.post-87597851734866760122012-08-27T21:50:15.194+05:302012-08-27T21:50:15.194+05:30ഞാന്‍ എന്റെ കാന്താരി പിള്ളേരുടെ അടുത്ത് ഈ പണി പരീ...ഞാന്‍ എന്റെ കാന്താരി പിള്ളേരുടെ അടുത്ത് ഈ പണി പരീക്ഷിക്കാന്‍ പോകുവാണ്...കണ്ണാടീല് അക്കം തെളിഞ്ഞില്ലെങ്കില്‍ ഞാനങ്ങു വരും .....ടൂള്സുമായിട്ട് Anonymoushttps://www.blogger.com/profile/14887041340103816443noreply@blogger.comtag:blogger.com,1999:blog-7866092803997629715.post-55506503547638562572012-08-26T22:54:06.578+05:302012-08-26T22:54:06.578+05:30ഓം.....ഹ്രീം....ഐസ് ക്രീം.... വടിയിട്ടാല്‍.... പുല...ഓം.....ഹ്രീം....ഐസ് ക്രീം.... വടിയിട്ടാല്‍.... പുലിയാകട്ടെ....APJhttps://www.blogger.com/profile/04957242140337858470noreply@blogger.comtag:blogger.com,1999:blog-7866092803997629715.post-85231739832438650672012-08-26T19:04:46.664+05:302012-08-26T19:04:46.664+05:30അനന്തന് ദ് മജീഷ്യന്അനന്തന് ദ് മജീഷ്യന്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7866092803997629715.post-78370658770662716942012-08-26T18:02:33.100+05:302012-08-26T18:02:33.100+05:30പണിയൊന്നും പാളില്ല..... പരീക്ഷിച്ചു നോക്കിയിട്ട് ച...പണിയൊന്നും പാളില്ല..... പരീക്ഷിച്ചു നോക്കിയിട്ട് ചെയ്താ മതി....APJhttps://www.blogger.com/profile/04957242140337858470noreply@blogger.comtag:blogger.com,1999:blog-7866092803997629715.post-22023670940219070952012-08-26T16:19:20.021+05:302012-08-26T16:19:20.021+05:30ആഹാ ഇത് കൊള്ളാലൊ
തെളിഞ്ഞില്ലെങ്കിൽ പുറം ചെണ്ടയാകും...ആഹാ ഇത് കൊള്ളാലൊ
തെളിഞ്ഞില്ലെങ്കിൽ പുറം ചെണ്ടയാകും , അടി വരും എന്ന് സാരം ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.com