കാലമേ നീയെത്ര ക്രൂരന്‍..


               ക്ലോക്കിന്‍റെയുള്ളില്‍ നിന്നിങ്ങനെ പ്രാകുന്നു 
                                             
 രണ്ടു മൂന്നാളുകള്‍ മുന്നമെന്നും 
                                            
 ഞങ്ങളെയിങ്ങനെ വട്ടം കറക്കുന്ന 
                                             
 കാലമേ................
                                            
                                 നീയെത്ര ക്രൂരന്‍.....

Comments

  1. കാലം ക്രൂരനല്ല ,നമ്മള്‍ ആണ് ക്രൂരന്മാര്‍

    ReplyDelete
    Replies
    1. കാലം പാവത്താന്‍ അല്ലേ... കാലത്തിനൊപ്പം ശ്രമിക്കുന്ന നമ്മള്‍ ക്രൂരന്മാര്‍....

      Delete
  2. കുഞ്ഞു കവിത ഇഷ്ടായി...

    ReplyDelete
    Replies
    1. നന്ദി മുബീ.....ഇനിയും വരണം....

      Delete
  3. ഈ ക്രൂരന്‍ അലാറം അടിക്കുമ്പോള തനി ക്രൂരന്‍ ആകുന്നത്. അല്ലാത്തപ്പോള്‍ ഡീസെന്‍റ് ആണ്

    ReplyDelete
    Replies
    1. വിഗ്നേഷേ.....മടിയന്‍ മല ചുമക്കും...

      Delete
  4. ക്ലോക്കിന്റെ ടിക്ക്‌ ടിക്ക്‌ സബ്ദത്തിനോപ്പം കാലവും നടന്നു പോകുന്നു. ഇനി ഒരിക്കലും തിരിച്ചു വരാതെ.

    കുഞ്ഞികവിത നന്നായി.

    ReplyDelete

Post a Comment

ഒരു ബ്ലോഗിനെ മനോഹരമാക്കുന്നത് അതിലെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന വിലപ്പെട്ട കമന്‍റുകളാണ്.... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഞാന്‍ ഈ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു....

Popular posts from this blog

മരണത്തിനൊരു ലൈക്...

സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങള്‍ അന്യമോ???