Posts

മരണത്തിനൊരു ലൈക്...

Image
മോര്‍ച്ചറിയില്‍ കിടന്ന ശവങ്ങളില്‍ ഒരെണ്ണം പതിയെ തലപൊക്കി നോക്കി. അടുത്ത് കിടന്നവന്‍ പറഞ്ഞു  "എനിക്ക് നിന്‍റെ കഥ കേള്‍ക്കണം" അത്യാനന്തത്തില്‍ അവന്‍ പറഞ്ഞു തുടങ്ങി നാട്ടാരോടു പലതും പറയാന്‍ ശ്രമിച്ചു ആരും അവനെ ശ്രദ്ധിച്ചില്ല എല്ലാം മടുത്തു വീട്ടിലേക്കു മടങ്ങി  ഫെയ്സ്ബുക്കില്‍ ഹരിശ്രീ കുറിച്ചു പലരുടെയും പേജുകളിലേക്ക് ആരാധകര്‍ കുതിക്കുന്നുണ്ടായിരുന്നു   പേജുകളുടെ ഉടമകളായി  അതിപ്രശസ്തര്‍ ഉണ്ടായിരുന്നു  ചോക്ലേറ്റ് സുന്ദരിമാരും ഉണ്ടായിരുന്നു അവന്‍ തന്‍റെ വാളില്‍ എഴുതിത്തുടങ്ങി  അമേരിക്കന്‍ അധിനിവേശത്തെ കുറിച്ച് ജൂതന്റെ ഗാസാ അതിക്രമത്തെ കുറിച്ച് ഇറിലവന്റ് പോസ്റ്റുകള്‍ പോപുലറായി അവന്‍റെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെട്ടതെയില്ല ആരും ലൈക് അടിച്ചില്ല.. ആരും കമന്റും ചെയ്തില്ല.... മരണമെങ്കിലും വാര്‍ത്തയാകണം എന്നവന്‍ അതിയായി ആഗ്രഹിച്ചു മോഡത്തിന്റെ കമ്പില്‍ ഒരു കുരുക്കിട്ടു എന്നിട്ടവനത്തില്‍ തൂങ്ങി മരണത്തിന്‍റെ ഒരു പോസ്ട്ടുമിട്ടു ആരുടേയും അനുശോചനം കണ്ടില്ല ആരും റീത് വെച്ചില്ല വിലാപ യാത്രയും ഉണ്ടായില്ല ഒരു ലൈക്കെങ്ക...

ഇരകള്‍ മരിക്കുന്നില്ല

പുറത്തു നിലാവില്‍ മഞ്ഞു പെയ്തിരിക്കുന്നു.... മാറാല മുറ്റിയ ചുവരുകള്‍ക്കുള്ളില്‍  തേങ്ങലുകള്‍ പ്രതിധ്വനി സൃഷ്ട്ടിക്കുന്നു  തേങ്ങലുകള്‍.....,.......നിര്‍ത്താതെ നിലക്കാതെ  കണ്ണീര്‍ വറ്റിയ പോളകളില്‍ നിന്ന്‍  പുകച്ചുരുളുകള്‍ ഭൂമിയാകെ ഗ്രസിച്ചിരിക്കുന്നു  നഗ്നചിത്രങ്ങള്‍::,അത് തന്റെതാണ്...... ഫാഷന്‍ ഷോയല്ല ....... മുള്ളുകളില്‍ തട്ടിയാണ് കുപ്പായം കീറിയത്.... നിലവിളിക്ക് ഒരിക്കലും  റിയാലിറ്റി ഷോയുടെ പകിട്ടില്ലായിരികും  ഇപ്പോള്‍ ഞാന്‍ വിയറ്റ്‌നാമില്‍ നിന്നാണ്  അധീശത്വം അധിനിവേശം.... ഒന്നും ശെരിക്കറിയില്ല..... എങ്കിലും വഴികള്‍ തേടി  തടയാനാകാതെ,നിശബ്ദമായി  വരിഞ്ഞുമുരുക്കാന്‍ ആഞ്ഞടിക്കുന്ന  കരങ്ങളില്‍ വിലങ്ങുകള്‍  പൊട്ടിക്കാന്‍ ശ്രമിച്ചവര്‍ ക്രൂശിക്കപ്പെട്ടു.... "പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ..." ഇരകള്‍ക്ക് പരിണാമം സംഭവിക്കാറുണ്ട്  എനിക്ക് ഇപ്പോഴും കേള്‍ക്കാം.... വിശുദ്ധിയുടെ നാട്ടില്‍  മണ്‍കൂനകള്‍ക്കിടയില്‍ നിന്നും  അവള്‍ കരഞ്ഞുകൊണ്ടേയിരുന്നു  നിര്‍ത്താതെ..... ന...

വെറുതെ ഒരു പെണ്ണ്.....

Image
 എന്‍റെ കണ്ണ്‍.....                                                                  അത് ഞാന്‍ അറുത്തെടുത്                                                                  കാഴ്ചകള്‍ക്ക് നേരേ ചുഴറ്റി വിട്ടു  എന്‍റെ  കൈകള്‍ അത് ഇന്നലെകളെ വറുത്തെടുത്  നാളെകളുടെ പുകച്ചുരുളുകളാക്കി  എന്‍റെ നാഭി.... അതുയുക്തി ബോധമുള്ള  മൃഗങ്ങള്‍ക്ക് രുചിപ്പാല്‍ കൊടുത്തു.... എന്‍റെ പാദങ്ങള്‍.....,........ അത് കറുത്ത അനുഭവങ്ങള്‍ക്ക് മീതെ  തെന്നിമാറി ഭൂമിയെ വിറപ്പിച്ചു.... എന്‍റെ മക്കളെ  അവരുടെ തെരുവ് നായ്ക്കള്‍ക്ക് വിറ്റു .... ആ പണം, മധുപന്മാരുടെ ചുണ്ടില്‍  നനുത്ത പത നുരപ്പിച്ചു.... ഞാനോ...... എല്ലാത്തിന...

കാലമേ നീയെത്ര ക്രൂരന്‍..

Image
               ക്ലോക്കിന്‍റെയുള്ളില്‍ നിന്നിങ്ങനെ പ്രാകുന്നു                                                 രണ്ടു മൂന്നാളുകള്‍ മുന്നമെന്നും                                                ഞങ്ങളെയിങ്ങനെ വട്ടം കറക്കുന്ന                                                 കാലമേ................                                                                               നീയെത്ര ക്...

മൂന്നക്ക സംഖ്യയുടെ സൂത്രക്കളി....

Image
ഇതൊരു ഗണിതശാസ്ത്ര കളിയാണ്....വെറും ഒരു കളിയാണ് എന്ന് പറയാന്‍ പറ്റില്ല...സംഖ്യകള്‍ ഉപയോഗിച്ചുള്ള ഒരു മാജിക് ക്കൊടി ആണിത്... കൂട്ടുകാര്‍ക്ക് മുന്നില്‍ ഒന്നാളാവാന്‍ എന്തേലും കാണിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഞാന്‍ ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു....ഈ വിദ്യ മനസ്സിരുത്തി പഠിച്ച ശേഷം കൂട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാല്‍ നിങ്ങള്ക്ക്ഒരു മാന്ത്രികന്‍റെ പരിവേഷം കിട്ടും....            ഇനി കളി എന്താണെന്ന് നോക്കാം...നിങ്ങള്‍ കൂട്ടുകാര്‍ക്കൊപ്പം കളിതമാശകള്‍ പറഞ്ഞിരിക്കുകയാണ് എന്ന് വെക്കുക... അപ്പോഴാണ്‌ നിങ്ങള്‍ മാജിക് തുടങ്ങാന്‍ പോകുന്നത്... ആദ്യം നിങ്ങള്‍ പറയുന്നു...." ഞാന്‍ നിങ്ങള്ക്ക് ഒരു കണക്കിട്ടു തരാന്‍ പോകുകയാണ്....ഇതിന്‍റെ വഴികളും ക്രിയകലുമൊക്കെ ഞാന്‍ പറഞ്ഞു തരാം....അവസാനം നിങ്ങള്ക്ക് കിട്ടുന്ന ഉത്തരം ഞാന്‍ അതാ,ആ കാണുന്ന ഗ്ലാസില്‍ ഊതി തെളിയിച്ചു തരാം...." "അതുകൊള്ളാമല്ലോ....അതെങ്ങനെ നടക്കും????" "അതാണ്‌ കണക്കിലെ മാജിക്... എന്താ,തുടങ്ങാമോ????" ആദ്യമായി ഒരാളെ കണക്കു ചെയ്യാന്‍ ക്ഷണിക്കുക... കണക്കു ചെയ്യാന്‍ മുന്നോട്ടു വരുന്ന കൂട്ടുകാരനോ...

സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങള്‍ അന്യമോ???

Image
കഴിഞ്ഞ കുറച്ചു ദിവസമായി ഫെയ്സ്ബുക്കിലെ ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ തകൃതിയായ ചര്‍ച്ച.... ചര്‍ച്ചാ വിഷയം എന്താണെന്ന് അറിയണ്ടേ???? "ഇടുങ്ങിയ ചിന്താഗതിക്കാരായ ആണുങ്ങളാണ് സദാചാരപ്പൊലീസുകാരായി മാറുന്നത്.സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നതും ഇക്കൂട്ടര്‍ തന്നെ. സ്ത്രീകളുടെ വസ്ത്രധാരണം പ്രകോപനം സൃഷ്ടിയ്ക്കുമന്ന ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. തലതിരഞ്ഞ ചില പുരുഷന്മാരാണ് ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്.സാരിയാണ് സ്ത്രീ വസ്ത്രങ്ങളില്‍ ഏറ്റവും പ്രകോപനപരം.." ശ്രീ ശ്രീ രഞ്ജിനി ഹരിദാസ്. നമ്മുടെ രന്ജിനിയുടെ ഈയൊരു പ്രസ്താവനയാണ് 200ഉം കടന്നു മുന്നൂരിലെക്ക്‌ കാലും നീട്ടിയിരിക്കുന്ന ആ കമന്റ്‌ യജ്ജ്നത്തിന്റെ ഉറവിടം... പലരും അഭിപ്രായങ്ങള്‍ പലതു പറഞ്ഞു... പലതും പുതിയ അറിവുകള്‍.....,രേഞ്ഞിനി കൊളുത്തി വിട്ട വാണത്തിന്റെ പോക അല്‍പ്പം ഒന്ന് കെട്ടടങ്ങിയപ്പോള്‍ ദാ വരുന്നു പടന്നക്കാരന്റെ അടുത്ത വിവാദ പ്രസ്താവന... "സ്ത്രീ ഉരിഞ്ഞു നടക്കണോ ഉരിയാതെ നടക്കണോ എന്നൊക്കെ അവളുടെ ഇഷ്ടം!!പക്ഷെ ഉരിഞ്ഞിട്ട് കണ്‍ മുന്നില്‍ നിന്നും ഡിസ്ക്കോ ഡാന്‍സ് ഫ്രീയായി കുലുക്കി കളിച്ചിട്ട് എന്തിനാടോ നോക്കു...

ബ്ലോഗ്‌ ലോകത്ത് കണ്ടിരിക്കേണ്ട ബ്ലോഗുകള്‍.....

Image
വായനയുടെ പുതിയ മുഖമാണ് ബ്ലോഗ്‌ വായന..... അനേകായിരം ബ്ലോഗുകളുള്ള ഭൂലോകത്ത് നല്ല ബ്ലോഗുകള്‍ തിരഞ്ഞു പിടിച്ചു വായിക്കുക എന്നത് വളരെ ശ്രമകരമായ കാര്യം തന്നെയാണ്..... മലയാളം ഭൂലോകത്തെ ബ്ലോഗ്‌ വായനക്കാര്‍ക്കായി ഞാന്‍ ഇവിടെ കുറച്ചു ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നു..... ആദ്യമായി എന്‍റെ ആദ്യത്തെ ബ്ലോഗ്‌ തന്നെ പരിചയപ്പെടുത്തട്ടെ..... നെറ്റിനും ഒറ്റമൂലികള്‍  കമ്പ്യൂട്ടെരും നെറ്റും ബ്ലോഗും ഒക്കെ ഉള്‍പ്പെടുന്ന ഒരു ലോകം കൈകാര്യം ചെയ്യുന്ന ബ്ലോഗാണ് ഇത്.... മലയാളത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആണ് ഞാന്‍ അടുത്ത വിഭാഗം ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നത്..... ആദ്യാക്ഷരി  ഇന്ദ്രധനുസ്  ലൈവ് മലയാളം  മലയാളം ബ്ലോഗ്‌ ടിപ്സുകള്‍  മലയാളം ബ്ലോഗ്‌ ഹെല്‍പ്  സൈബര്‍ ജാലകം  ഫോട്ടോഷോപ്പ് പാഠങ്ങള്‍  ഫോട്ടോഷോപ്പി  ഇനി കഥകളും ലേഖനങ്ങളും കവിതകളും ഒക്കെ കൈകാര്യം ചെയ്യുന്ന കുറച്ചു ബ്ലോഗുകലായാലോ???? അബസ്വരങ്ങള്‍  ഗഫൂര്‍ കാ ദോസ്ത്  പത്രക്കാരന്‍  ഗോപിക്കുട്ടന്റെ അക്രമങ്ങള്‍  വസീകരണങ്ങള്‍  നോട്ടം എന്റ...