ബ്ലോഗ്‌ ലോകത്ത് കണ്ടിരിക്കേണ്ട ബ്ലോഗുകള്‍.....



വായനയുടെ പുതിയ മുഖമാണ് ബ്ലോഗ്‌ വായന..... അനേകായിരം ബ്ലോഗുകളുള്ള ഭൂലോകത്ത് നല്ല ബ്ലോഗുകള്‍ തിരഞ്ഞു പിടിച്ചു വായിക്കുക എന്നത് വളരെ ശ്രമകരമായ കാര്യം തന്നെയാണ്..... മലയാളം ഭൂലോകത്തെ ബ്ലോഗ്‌ വായനക്കാര്‍ക്കായി ഞാന്‍ ഇവിടെ കുറച്ചു ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നു.....

ആദ്യമായി എന്‍റെ ആദ്യത്തെ ബ്ലോഗ്‌ തന്നെ പരിചയപ്പെടുത്തട്ടെ.....

നെറ്റിനും ഒറ്റമൂലികള്‍ 

കമ്പ്യൂട്ടെരും നെറ്റും ബ്ലോഗും ഒക്കെ ഉള്‍പ്പെടുന്ന ഒരു ലോകം കൈകാര്യം ചെയ്യുന്ന ബ്ലോഗാണ് ഇത്....


മലയാളത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആണ് ഞാന്‍ അടുത്ത വിഭാഗം ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നത്.....


ഫോട്ടോഷോപ്പ് പാഠങ്ങള്‍ 

ഇനി കഥകളും ലേഖനങ്ങളും കവിതകളും ഒക്കെ കൈകാര്യം ചെയ്യുന്ന കുറച്ചു ബ്ലോഗുകലായാലോ????

ഇനി ചിത്രങ്ങളും വരകളും മാത്രമുള്ള ഒരു ലോകത്തേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു......

മലയാളം ബ്ലോഗ്‌ ഭൂലോകത്ത് അലഞ്ഞു നടന്നു ക്ഷീണിച്ചു.....മടുത്തു തുടങ്ങി..... ബാക്കി നിങ്ങള്‍ കണ്ടു പിടിച്ചു വായിചോളീ.... ബ്ലോഗ്‌ തുടങ്ങിയ കാലം മുതല്‍ എഴുതിത്തുടങ്ങിയ പോസ്റ്റാണ്....ഇന്നിത് പബ്ലിഷ്  ചെയ്യുന്നു.....

Comments

  1. ബ്ലോഗുകൾ പരിചയപ്പെടുത്തിയതിനു നന്ദി!

    ReplyDelete
  2. നല്ല ശ്രമം ആശംസകള്‍

    ReplyDelete
    Replies
    1. അല്‍പ്പം ശ്രമകരമായ പണി തന്നെയായിരുന്നു..... എന്നാല് താങ്ങളെ പോലെയുള്ളവരുടെ അഭിപ്രായങ്ങള്‍ കിട്ടുമ്പോള്‍ സന്തോഷമാകും...... വളരെ നന്ദി....

      Delete
  3. പുതിയ ചില ബ്ലോഗുകളുടെ ലിങ്ക് കിട്ടി..... നല്ല പരിശ്രമം..... ആശംസകള്‍ .....

    ReplyDelete
    Replies
    1. നന്ദി കുര്യച്ചാ....

      Delete
  4. പിന്നെ, ഇതിന് കമന്റിടണമെങ്കില്‍ ഇത്തിരി പുളിക്കും

    ഹല്ല പിന്നെ................!!!

    ReplyDelete
    Replies
    1. മര്യാദക്ക് കമന്റ്‌ ഇട്ടോ......

      Delete
  5. :)

    നല്ല പരിശ്രമം.

    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി മന്‍സൂര്‍..........

      Delete
  6. ഈ ബ്ലോഗിനോടൊപ്പം തന്നെ ( അല്ലെങ്കില്‍ ഒരു പേജ് കൂടി ബ്ലോഗില്‍ ചേര്‍ത്തുകൊണ്ട് ) താങ്കളും കഥകള്‍ എഴുതണം എന്നാണ് എന്റെ നിര്‍ദ്ദേശം.

    ReplyDelete
    Replies
    1. ഞാന്‍ എന്‍റെ മനസ്സില്‍ തോന്നുന്ന തോന്ന്യാസങ്ങള്‍ എഴുതുന്നുണ്ടല്ലോ ഗഫൂര്‍.....

      Delete
  7. very nice blog !

    Commentil link cherkan; sample of my blog;-
    Find some useful informative blogs below for readers :
    Health Kerala
    Malabar Islam
    Kerala Islam
    Earn Money
    Kerala Motors
    Incredible Keralam
    Home Kerala
    Agriculture Kerala
    Janangalum Sarkarum

    ReplyDelete

Post a Comment

ഒരു ബ്ലോഗിനെ മനോഹരമാക്കുന്നത് അതിലെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന വിലപ്പെട്ട കമന്‍റുകളാണ്.... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഞാന്‍ ഈ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു....

Popular posts from this blog

മരണത്തിനൊരു ലൈക്...

കാലമേ നീയെത്ര ക്രൂരന്‍..

സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങള്‍ അന്യമോ???