ചാറ്റര്‍മാരുടെ ശ്രദ്ധക്ക്
ചാറ്റിങ്ങിന്‍റെ ചതിക്കുഴികള്‍ പല കഥകളിലും ലേഖനങ്ങളിലും ഒക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്നലെ ഞാന്‍ യുട്യുബില്‍ കണ്ട ഒരു വീഡിയോ ചാറ്റിംഗ് എന്ന പെരുങ്കുഴിയുടെ ഭയപ്പെടുത്തുന്ന മറ്റൊരു വശമായിരുന്നു.... ഹാംലെറ്റ് പോലെ ദുരന്തപര്യവസായിയായ ആ കഥ ഞാന്‍ ഇവിടെ ആരംഭിക്കുകയാണ്.... ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ എന്തെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.....
രാഹുല്‍ പഠിക്കാന്‍ മിടുക്കനാണ്.പഠിച്ച ക്ലാസിലെല്ലാം ഒന്നാമന്‍..,ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ ഗവന്മെന്റ്റ് എന്ജിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി. ഒരു സഹോദരിയുണ്ട്,ഒരു പ്രൈവറ്റ് സോഫ്ട്വെയര്‍ കമ്പനിയില്‍ ജോലിചെയ്യുകയാണ് പുള്ളിക്കാരി.അച്ഛന്‍ ഗള്‍ഫില്‍ കിടന്നു കഷ്ടപ്പെടുന്നതുകൊണ്ട് പൈസക്കും അല്ലലൊന്നും അറിഞ്ഞിട്ടില്ല.അമ്മ ഗൃഹനാധയായി ഗൃഹം ഭരിക്കുന്നു.അച്ഛന്‍ ഗള്‍ഫിലായിട്ടും നന്നായി പഠിക്കുകയും മറ്റു ദുസ്സ്വഭാവം ഒന്നുമില്ലാത്ത രാഹുല്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ...പഠിച്ച സ്കൂളെല്ലാം ബോയ്സ് സ്കൂള്‍ ആയിരുന്നത് കൊണ്ട് രാഹുലിന് സ്ത്രീവിഷയത്തില്‍ അല്പം കൂടുതല്‍ താല്പര്യം ഉണ്ട് എന്നത് മാത്രമാണ് അവനില്‍ ഞാന്‍ കാണുന്ന ഒരേയൊരു ദുസ്സ്വഭാവം.പേടി അല്പം കൂടുതലുള്ള രാഹുല്‍ അത് പ്രകടമായി കാണിക്കാതെ മനസ്സില്‍ സൂക്ഷിക്കുകയായിരുന്നു താനും.അത് ഇന്നത്തെക്കാലത്ത് ഒരു ദുസ്സ്വഭാവമായി കണക്കാക്കാന്‍ പറ്റാത്തതിനാല്‍ നമുക്ക് തല്‍ക്കാലം രാഹുലിന് നല്ല കുട്ടിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുക്കാം...
അങ്ങനെ ആദ്യ വര്‍ഷം പകുതിയായപ്പോള്‍ ഒരു കമ്പ്യൂട്ടെര്‍ വേണമെന്നുള്ള ആവശ്യം കക്ഷി വീട്ടില്‍ ഉന്നയിച്ചു.ഒരു ലാപ്ടോപ് സ്വന്തമായുള്ള ചേച്ചി കമ്പ്യൂട്ടെര്‍ ചോദിച്ചിട്ട് കൊടുക്കാത്തതാണ് അധികം ആവശ്യങ്ങള്‍ ഉന്നയിക്കാത്ത രാഹുലിനെ ഇതിനു പ്രേരിപ്പിച്ചത്. നന്നായി പഠിക്കുന്ന മകന്‍ ആവശ്യപ്പെട്ട കാര്യമല്ലേ,അതുമല്ല ഇന്നത്തെക്കാലത്ത് പഠിക്കാന്‍ ഈ കുന്ത്രാണ്ടം അത്യാവശ്യമാണ് താനും.പിന്നെയോട്ടും താമസിച്ചില്ല.തൊട്ടടുത്ത ദിവസം സംഗതി വീട്ടിലെത്തി.ഒരു വാശിയുടെ പുറത്തു പറഞ്ഞു വാങ്ങിച്ചതാണെങ്കിലും മുന്‍പ് പറഞ്ഞ "ദുസ്സ്വഭാവം" അല്പം കൂടുതലുള്ള രാഹുലിന് ആ കമ്പ്യൂട്ടെര്‍ വൈകിക്കിട്ടിയ വരദാനം പോലെയായിരുന്നു.വാശി അല്‍പം കൂടുതലുള്ള ചേച്ചി തന്‍റെ കമ്പ്യൂട്ടെര്‍ തൊടില്ല, അമ്മയാണെങ്കില്‍ കമ്പ്യൂട്ടെര്‍ നിരക്ഷര.കമ്പ്യൂട്ടെര്‍ ഇരിക്കുന്നത് സ്വന്തം മുറിയിലും..... പിന്നത്തെ പുകിലൊന്നും പറയണ്ടല്ലോ...
സണ്ണി ലയോണില്‍ തുടങ്ങി ഒട്ടു മിക്ക പോണ്‍ നടിമാരും നമ്മുടെ കക്ഷിയുടെ കമ്പ്യൂട്ടെരില്‍ കിടന്നു വിലസി.പഠിത്തത്തില്‍ ഉഴപ്പാത്തതിനാല്‍ വീട്ടുകാരും മോന്‍റെ ഈ കമ്പ്യൂട്ടെര്‍ "ഭ്രമം" കാര്യമായി എടുത്തില്ല.ഒന്നാം വര്ഷം കഴിഞ്ഞു. അപ്പോഴാണ് നമ്മുടെ കക്ഷിക്ക് പുതിയൊരു മോഹം കലശലായത്....,താന്‍ കണ്ട "വീരകധകളിലെ" നായകന്മാരെ പോലെ തനിക്കും ഒന്ന് തിളങ്ങണം....നമ്മള്‍ തന്നെ നല്ല കുട്ടിക്കുള്ള സര്‍ട്ടിഫിക്കറ്റ് കൊടുത്ത നായകന് ഇങ്ങനെ ഒരു മോഹം തോന്നിയതില്‍ തെറ്റ് പറയാന്‍ പറ്റില്ല,എന്താ പറ്റുമോ???
അപ്പോള്‍ കഥ തുടരാം.മോഹം കലശലായ നായകന്‍ ഒരവസരം കിട്ടാന്‍ കാത്തു നടന്നു.ഒരു പെണ്ണിനെ പ്രണയിച്ചു കാര്യം നടത്തുന്നത് രിസ്ക്കാണ്,അപ്പോള്‍ അല്ലാത്ത ഒരു വഴി നോക്കണം...പകല്‍ മാന്യനായ നായകന്‍ സംഗതി വിശ്വസ്തനായ ഒരു കൂട്ടുകാരന്‍റെ മുന്നില്‍ അവതരിപ്പിച്ചു.
"നീയെന്താടാ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്? വീട്ടില്‍ ഒരു കമ്പ്യൂട്ടെരും നെറ്റും ഒക്കെ ഉണ്ടല്ലോ....തുടങ്ങടാ ചാറ്റിംഗ്..."
കമ്പ്യൂട്ടെര്‍ സ്വപ്ന നായികമാരെ ആരാധിക്കാന്‍ മാത്രമായി ഉപയോഗിച്ചിരുന്ന രാഹുലിന് ചാറ്റിംഗ് എന്നത് ഒരു പുതിയ അറിവ് തന്നെയായിരുന്നു...ഫെയ്സ്ബുക്കും ട്വിട്ടെരും ഒക്കെ കൊടികുത്തി വാഴുന്ന ഈ കാലത്ത് ആ മേഖലയിലെ നിരക്ഷരത മുന്‍പേ മാറ്റെണ്ടതായിരുന്നു എന്ന് രാഹുലിന് തോന്നി.ഇനി പറഞ്ഞിട്ട് കാര്യമില്ല,ഇനിയും വൈകിയിട്ടില്ലല്ലോ... ഇന്ന് തന്നെ പണി തുടങ്ങിക്കളയാം... വീട്ടില്‍ ചെന്ന് നേരെ കമ്പ്യൂട്ടെര്‍ ഓണാക്കി, ആത്മമിത്രം പറഞു തന്ന ഒരു ചാറ്റിംഗ് സൈറ്റ് തുറന്നു...ഇന്‍റര്‍നെറ്റിലെ ഒരു പുതുലോകം.... എങ്ങനെയാ ഇതിലൊന്ന് തകര്‍ക്കുക... സംശയങ്ങള്‍ ഒരുപാടുണ്ടായി,ആരോടെങ്കിലും ചോദിക്കാന്‍ പറ്റുമോ??? ആത്മമിത്രത്തോട് ചോദിച്ചാല്‍ താന്‍ കഷ്ടപ്പെട്ടത്തിന്റെ പങ്ക് അവനും കൊടുക്കേണ്ടി വന്നേക്കാം.... സൊ ഇനി അവന്‍ ചോദിക്കുമ്പോള്‍ ഞാന്‍ അതൊക്കെ വിട്ടു എന്ന് പറയുക തന്നെ.
അങ്ങനെ പലതും ചിന്തിച്ചു കമ്പ്യൂട്ടെര്‍ സ്ക്രീനില്‍ നോക്കി മിഴുങ്ങസ്യാ ഇരിക്കുമ്പോഴാണ് പ്രതീക്ഷാ സൈറന്‍ പോലെ ഒരു ബീപ് സൌണ്ട് കഥാനായകനെ തേടി എത്തുന്നത്.,ഒരു "ഫ്രണ്ട്ഷിപ്പ്" റിക്വെസ്റ്റ് ആണ്...നഗ്നമായ കാലുകള്‍ മാത്രം കാണിച്ചുള്ള മോഹിപ്പിക്കുന്ന ഒരു പടം പ്രൊഫൈലില്‍ ഇട്ട ഒരു സുന്ദരി.Cute Me എന്ന് പ്രൊഫൈല്‍ നാമം... പെണ്ണ് തന്നെയാകണം,അതോ വല്ല ഞരമ്പുരോഗി ആനുങ്ങലുമാണോ??? സംശയിച്ചുനിന്നിട്ടു കാര്യമില്ല,ഒറ്റക്ളിക്കിനു സുന്ദരിയെ അക്സെപ്റ്റ് ചെയ്തു...ചാറ്റിങ്ങും തുടങ്ങി.പുതിയ ലോകത്ത് നവാഗതനാനെങ്കിലും സ്വന്തം പേരും വിവരങ്ങലുമോന്നും വെളിപ്പെടുത്തരുതെന്ന ചാറ്റിംഗ് ബാലപാഠം രാഹുല്‍ പാലിച്ചു....
സമയം അധികം കടന്നു പോയില്ല...പുതിയ കൂട്ടുകാര്‍ക്ക് രണ്ടും വേണ്ട വിഷയം ഒന്നുതന്നെയായതുകൊണ്ട് കൂടുതല്‍ നീട്ടാതെ കക്ഷികള്‍ വിഷയത്തിലേക്ക് കടന്നു.നവാഗതനായ രാഹുലിന്‍റെ പോരായ്മകള്‍ ചാറ്റിംഗ് ലോകത്തെ അനുഭവസമ്പന്നയായ നമ്മുടെ നായിക നന്നായി പരിഹരിച്ചു.ചാട്ടിങ്ങല്ലേ,നേരില്‍ കാണുമ്പോഴുള്ള ജാള്യത വേണ്ടല്ലോ... രാഹുല്‍ ആവശ്യം അവതരിപ്പിച്ചു... എത്തിപ്പോന്നും ഉണ്ടായില്ല,അല്ലെങ്കില്‍ തന്നെ ഇവളുമാരില്‍ നിന്നൊക്കെ എന്തെതിര്‍പ്പുണ്ടാകാന്‍ അല്ലെ....നമ്മുടെ സുന്ദരിയും സമ്മതം മൂളി....
"നമുക്ക് ആദ്യം കാണാം... ഞാന്‍ അന്ന് തന്നെ റെഡിയാണ്"
ഈ മറുപടി നമ്മുടെ നായകനില്‍ സൃഷ്ടിച്ച കൊടുങ്കാറ്റ് എന്താണെന്ന് ഞാന്‍ പറയാതെ തന്നെ ഊഹിക്കാമല്ലോ....
"എവിടെ വരണം" രാഹുല്‍ ചോദ്യം എറിഞ്ഞു,അവനു ധൃതിയായി എന്ന് മനസിലാക്കിയ സുന്ദരി ഉടന്‍ തന്നെ മറുപടി വിട്ടു: "നാളെ രാവിലെ പതിനൊന്നു മണിക്ക് റോബിന്‍'സ് കോര്‍നെരിലെ നെറ്റ് കഫേയില്‍ പതിനഞ്ചാം ക്യാബിനില്‍ വരണം"
സ്ഥിരം സ്ഥലം പോലെ അവലയച്ച ആ മറുപടി അവളുടെയും ധൃതി വ്യക്തമാക്കി...
സമയമായി,ഞായറാഴ്ച ആയതു കൊണ്ട് പുറത്തിറങ്ങാന്‍ അമ്മയോട എന്തെങ്കിലും കള്ളം പറയണം... ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ ഗ്രൂപ്പ് സ്റ്റടിക്ക് പോകുന്നു എന്ന് പറഞ്ഞാല്‍ അമ്മ വീഴും... പഠിത്തക്കാര്യം വിട്ടു അമ്മക്ക് വേറെ കളിയില്ല. അപ്പോള്‍ അമ്മ ഒകെ ആണ്,പിന്നെ ചേച്ചി,ചേച്ചിക്ക് ഞായറാഴ്ച പോലും ജോലിക്ക് ഒഴിവില്ലാത്തത് കൊണ്ട് ശല്യമായി ഇവിടെ കാണുകയും ഇല്ല... ഇനി പോകേണ്ട താമസമേ ഉള്ളൂ.... നേരത്തെ തന്നെ കുളിച്ചു റെഡിയായി,പൌടരും സ്പ്രേയും ഒക്കെ പൂശി സുന്ദരക്കുട്ടപ്പനായി.വീട്ടില്‍ നിന്ന റോസയുടെ ചെടിയില്‍ നിന്നും ഒരു പൂവും പിച്ചി പോക്കെറ്റില്‍ വെച്ച് ബൈക്കുമെടുത്ത് രാഹുല്‍ തന്‍റെ ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ചു....
താന്‍ കാണാന്‍ പോകുന്ന സുന്ദരിയും തങ്ങള്‍ ഒന്നിച്ചു നെറ്റ് കഫേയിലെ ക്യാബിനിലിരുന്നു കാണുന്ന പേക്കൂത്തുകളും സ്ഥലപരിമതിക്കുള്ളില്‍ നിന്ന് എങ്ങനെ മാക്സിമം പെര്‍ഫോര്‍മന്‍സ് നടത്താം എന്നതൊക്കെയായിരുന്നു രാഹുലിന്‍റെ മനസ്സില്‍.....,....ലക്‌ഷ്യം റോബിന്‍'സ് കോര്നെര്‍ മാത്രം.... ആകാംഷക്കും കാത്തിരിപ്പിനും വിട,രാഹുലിന്‍റെ ബൈക്ക് റോബിന്റെ നെറ്റ് കഫെയ്ക്ക് മുന്നില്‍ ലാന്‍ഡ് ചെയ്തു.കയ്യില്‍ കരുതിയ പൂവുമായി രാഹുല്‍ നേരെ തന്‍റെ പ്രതീക്ഷകള്‍ കാത്തിരിക്കുന്ന പതിനഞ്ചാം ക്യാബിന്‍ ലക്ഷ്യമാക്കി നടന്നു....
നടക്കും തോറും ദൂരം കൂടുന്ന പോലെ തോന്നി രാഹുലിന്.... കാലുകള്‍ വിറക്കുന്നു...ഒരു വിധം നടന്നു ലക്ഷ്യത്തിന്റെ മുന്നിലെത്തി.ക്യാബിന്‍റെ വാതില്‍ പതുക്കെ മുട്ടി...വിറച്ചു നിന്ന അവന്‍റെ മുന്നില്‍ സ്വര്‍ഗ്ഗ കവാടത്തിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു...... ഒരു നിമിഷം....... അവന്‍ കയ്യില്‍ കരുതിയിരുന്ന ചുവന്ന റോസപ്പൂവ് കയ്യില്‍ നിന്നും വഴുതി വീണു..... ചാറ്റിംഗ് ലോകത്തെ സുന്ദരി അവനു മുന്നില്‍ മുഖം താഴ്ത്തിക്കൊണ്ട് പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു...
അനിയാ.....

നന്നായിട്ടുണ്ട്. ഇത് തുടര്കധയാണോ?
ReplyDeleteഒരിക്കലുമല്ല...... ഒരു ചെറുകഥ എന്നും പറയാന്‍ പറ്റില്ല, എന്‍റെ മനസ്സില്‍ തോന്നിയ ഒരു സംഭവവിവരണം.....
Deleteചാറ്റിംഗ് ആകുമ്പോ ഇതൊക്കെ സംഭവിക്കാം അല്ലേ.
ReplyDeleteതീര്‍ച്ചയായും സംഭവിക്കാം..... ചാറ്റിങ്ങിന്റെ ചതിക്കുഴികളുടെ കഥകള്‍ നമ്മള്‍ എത്ര കേട്ടിരിക്കുന്നു...... എന്നാലും എല്ലാ ചാറ്റര്മാരും പ്രശ്നക്കാരാന് എന്ന് കരുതരുത് കേട്ടോ....
Deleteഹ ഹ ഹ അങ്ങനെ എത്രയെത്ര കോമഡികൾ....?!
ReplyDeleteനന്നായി പറഞ്ഞിട്ടുണ്ട്. ഒരു സംഭവവിവരണം പോലെ. ആശംസകൾ.
നന്ദി മണ്ടൂസാ..... ഇതൊക്കെയാണ് ഇനിയും എഴുതാനുള്ള പ്രചോദനം.....
Delete